Monday, June 25, 2007

ഇന്ത്യയും ഖത്തറും പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമാക്കി ഇന്ത്യയും ഖത്തറും തമ്മില്‍ പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു.

ജോലി തട്ടിപ്പ്‌

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിവാഗ്ദാനം ചെയ്ത്‌ തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ പോലീസ്‌ കേസന്വേഷണം തുടങ്ങി.
തൃശ്ശൂര്‍ ചാവക്കാട്‌ സ്വദേശിനിയായ ഒരു സ്ത്രീയാണ്‌ റിക്രൂട്ട്‌മന്റ്‌ ഏജന്‍സി നടത്തിയിരുന്നതെന്ന് പറയപ്പെടുന്നു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട്‌ ലക്ഷക്കണക്കിനു രൂപയാണ്‌ ഇവര്‍ വാങ്ങിയത്‌. മന്ത്രി സുധാകരന്റെ പേരുകൂടി ചേര്‍ത്തുകൊണ്ടാണ്‌ ഈ തട്ടിപ്പ്‌ കേസ്‌ ആ സ്ത്രീയും കൂട്ടരും നടത്തിയത്‌.

സ്പിരിറ്റ്‌ വേട്ട

ആലുവായില്‍ സ്പിരിറ്റ്‌ വേട്ട. പതിമൂന്നുലക്ഷത്തിലധികം വരുന്ന സ്പിരിറ്റാണ്‌ ആലുവ എസ്‌ ഐയും സംഘവും പിടിച്ചെടുത്തത്‌.

കൈയ്യേറ്റക്കാരുടെ മുഴുവന്‍ ലിസ്റ്റുകള്‍ വന്നാല്‍ രമേഷ്‌ ചെന്നിത്തല നാവടക്കേണ്ടിവരുമെന്നു വെളിയം.

മുന്നാറിലെ കൈയ്യേറ്റക്കാരുടെ മുഴുവന്‍ ലിസ്റ്റുകള്‍ വന്നാല്‍ രമേശ്‌ ചെന്നിത്തല നാവടക്കുമെന്നു വെളിയം ഭാര്‍ഗ്ഗവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ എം.എല്‍.എയ്ക്കും ഡിസിസി സിക്രട്ടറിക്കുമെല്ലാം അവിടെ കൈയ്യേറ്റ ഭൂമിയുണ്ട്‌. തിരിച്ചുപിടിക്കല്‍ നടപടി ഊര്‍ജ്ജിതമാക്കണമെന്നും നിലവിലുള്ള ദൊഉത്യസംഘത്തെ മാറ്റേണ്ട യാതൊരു ആവശ്യവുമില്ലെന്നും വെളിയം പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

test