Monday, June 18, 2007

വിമോചന സമരം.സി ഐ എ പണം ഒഴുക്കിയത്‌ കേന്ദ്രമന്ത്രി വഴി.


സ: ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ്‌ മന്ത്രിസഭയെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പണമൊഴുക്കിയത്‌ നെഹ്രു മന്ത്രി സഭയിലെ കൃഷിവകുപ്പ്‌ മന്ത്രി വഴിയാണന്ന് രേഖകള്‍ വളിപ്പെടൂത്തുന്നു. കേരളത്തില്‍ അക്രമ പ്രവര്‍ത്തണങ്ങള്‍ നടത്തി സര്‍ക്കാറിനെ അട്ടിമറിക്കനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ കൃഷിവകുപ്പ്‌ മന്ത്രിയായിരുന്ന എസ്‌ കെ പട്ടീല്‍ വഴി വന്‍ തുക കൈമാറിയതെന്ന് അന്നത്തെ അമേരിക്ക്‌അയുടേ ഇന്ത്യന്‍ അബാസിഡറയിരുന്ന എല്‍സ്‌വര്‍ത്ത്‌ ബങ്കര്‍ വെളിപ്പെടുത്തിയ രേഖകളില്‍ കണ്ടെത്തിയിരിക്കുന്നത്‌. ( ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ 18.06 2007 ദേശാഭിമാനിയില്‍ കൊടുത്തിട്ടുണ്ട്‌. ) http://www.deshabhimani.com/

1 comment:

ജനശക്തി ന്യൂസ്‌ said...

വിമോചന സമരം.

സി ഐ എ പണം ഒഴുക്കിയത്‌ കേന്ദ്രമന്ത്രി വഴി.

സ: ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ്‌ മന്ത്രിസഭയെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പണമൊഴുക്കിയത്‌ നെഹ്രു മന്ത്രി സഭയിലെ കൃഷിവകുപ്പ്‌ മന്ത്രി വഴിയാണന്ന് രേഖകള്‍ വളിപ്പെടൂത്തുന്നു. കേരളത്തില്‍ അക്രമ പ്രവര്‍ത്തണങ്ങള്‍ നടത്തി സര്‍ക്കാറിനെ അട്ടിമറിക്കനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ കൃഷിവകുപ്പ്‌ മന്ത്രിയായിരുന്ന എസ്‌ കെ പട്ടീല്‍ വഴി വന്‍ തുക കൈമാറിയതെന്ന് അന്നത്തെ അമേരിക്ക്‌അയുടേ ഇന്ത്യന്‍ അബാസിഡറയിരുന്ന എല്‍സ്‌വര്‍ത്ത്‌ ബങ്കര്‍ വെളിപ്പെടുത്തിയ രേഖകളില്‍ കണ്ടെത്തിയിരിക്കുന്നത്‌. ( ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ 18.06 2007 ദേശാഭിമാനിയില്‍ കൊടുത്തിട്ടുണ്ട്‌.)