Wednesday, April 25, 2007

സ്മാര്‍ട്ട്‌ സിറ്റിക്ക്‌ മന്ത്രിസഭയുടെ അംഗീകാരം.

സ്മാര്‍ട്ട്‌ സിറ്റിക്ക്‌ മന്ത്രിസഭയുടെ അംഗീകാരം.


സ്മാര്‍ട്ട്‌ സിറ്റികരാറിന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. കരാര്‍ സംബന്ധിച്ച തുടര്‍ നടപടിക്ക്‌ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഈ മാസം 30ന്‌ കരാര്‍ ഒപ്പുവെയ്ക്കും.

വികസനത്തിന്റെ പേരുപറഞ്ഞ്‌ കേരളത്തിന്റെ സമ്പത്ത്‌ തട്ടിയെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ ഗൂഡാലോചനയാണ്‌ ഇതുമൂലം വെളിവായിരിക്കുന്നത്‌

No comments: