Sunday, April 01, 2007

പ്രശസ്ത വാസ്തു ശില്‍പി ലാറി ബേക്കര്‍ നിര്യാതനായി.

പ്രശസ്ത വാസ്തു ശില്‍പി ലാറി ബേക്കര്‍ നിര്യാതനായി.







പ്രശസ്ത വാസ്തു ശില്‍പി ലാറി ബേക്കര്‍ നിര്യാതനായി. 90 വയസ്സായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയായ ഹാം ലെറ്റില്‍ ഇന്നു രാവിലെ 7.45 ഓടെയായിരുന്നു അന്ത്യം.

http://www.mathrubhumi.com/php/newsFrm.php?news_id=1216546&n_type=HO&category_id=1

No comments: