അഗ്നി 3 വിജയകരമായി പരീക്ഷിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി പരന്പരയില്‍ പെട്ട അഗ്നി3 മിസൈല്‍ പരീക്ഷണം വിജയം.ഭൂഖണ്ഡാന്തര മിസൈല്‍ ആയ അഗ്നി3 നു 3000 കി.മി വരെ സഞ്ചരിക്കാനുള്ള കഴിവുണ്ട്.750 മുതല്‍ 1500 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിവുള്ള അഗ്നി3 വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളില്‍ നിന്നു വിക്ഷേപിക്കാന്‍ കഴിയുന്നതാണു.
No comments:
Post a Comment