Friday, December 22, 2006

സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസായി ജസ്റ്റീസ്‌ കെ ജി ബാലകൃഷ്ണന്‍ നിയമിതനായി.

ആദ്യമായിട്ടാണ്‌ ഒരു മലയാളി സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആകുന്നത്‌ .
ഈ പദവില്‍ എത്തുന്ന ആദ്യത്തെ ദളിതനും ഇദ്ദേഹമാണ്‌.

No comments: