മുല്ലപ്പെരിയാര്‍ പ്രശ്നം കേരളവും തമിഴ്‌നാടും ചര്‍ച്ചകളിലൂടെ പരിഹക്കണമെന്ന് സുപ്രീകോടതി നിദ്ദേശിച്ചതോടെ ഇതു സംബന്ധിച്ച് മുമ്പുള്ള വിധികള്‍ക്കും വിവാദങ്ങള്‍ക്കും പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തേക്കടിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടിന്ന് വെള്ളം നല്‍കുന്നതിന്ന് നാം എതിരല്ല. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ സുരക്ഷായാണ് പരമപ്രധാനം- വി എസ് പറഞ്ഞു


No comments:
Post a Comment