തിരു: മാറാട് കൂട്ടക്കൊലയെകുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുമെന്നു സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാറാട് 2003 മെയ് രണ്ടിനു ഒമ്പതുപേരെ കൂട്ടക്കൊല ചെയ്തതു സംബന്ധിച്ച് അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷനാണ് സി.ബി.ഐ അന്വേഷണം ശുപാര്‍ശചെയ്തത്. കലാപം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് കമ്മീഷന് കണ്ടെത്തിയ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
Subscribe to:
Post Comments (Atom)
1 comment:
ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പറഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..
Post a Comment