tag:blogger.com,1999:blog-32174180.post7640277834182848738..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ബത്തയില്‍ കേരള മാര്‍ക്കറ്റിലും യെമനി മാര്‍ക്കറ്റിലുമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറുകണക്കിനു കടകള്‍ കത്തി നശിച്ചു.ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-25858785895192169352007-09-30T12:01:00.000+04:002007-09-30T12:01:00.000+04:00ബത്തയില്‍ കേരള മാര്‍ക്കറ്റിലും യെമനി മാര്‍ക്കറ്റില...ബത്തയില്‍ കേരള മാര്‍ക്കറ്റിലും യെമനി മാര്‍ക്കറ്റിലുമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറുകണക്കിനു കടകള്‍ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. അനേകം മലയാളികള്‍ക്കു നഷ്ടമുണ്ട്.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com