tag:blogger.com,1999:blog-32174180.post7481606912718720700..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ഉമ്മന്‍ചാണ്ടിയുടെ വാമനഭരണംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-35471623131482227562012-08-28T10:56:38.368+04:002012-08-28T10:56:38.368+04:00ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം
സമൃദ്ധിയുടെയും സമത്വത...ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം<br /><br /><br />സമൃദ്ധിയുടെയും സമത്വത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഓണം. ഇല്ലായ്മയില്‍നിന്ന് നന്മയിലേക്ക് മുന്നേറുമെന്ന ശുഭപ്രതീക്ഷ. ചിങ്ങമോരോന്നു കഴിയുന്തോറും ഓണാവേശം ഉയരുകയാണ്. മുമ്പ് "പൊന്നോണം" സവര്‍ണനും ധനികനുമായിരുന്നെങ്കില്‍ ഇന്ന് സര്‍വ മലയാളിക്കും കാണം വില്‍ക്കാതെ ഓണം ആഘോഷിക്കാമെന്നായിട്ടുണ്ട്. ഓണസമത്വത്തിന്റെ കേരളമാതൃകയായ ആദ്യ ഇ എം എസ് സര്‍ക്കാരും തുടര്‍ന്നുണ്ടായ ഇടതുപക്ഷ സര്‍ക്കാരുകളുമാണ് ഓണത്തെ ഇല്ലങ്ങളില്‍നിന്നും നാലുകെട്ടുകളില്‍നിന്നും പിടിച്ചിറക്കി ചാളകളിലും ചെറ്റക്കുടിലുകളിലും നിറപറയാക്കിയത്. കേരളത്തിന്റെ സമത്വഭാവം ഇടതുപക്ഷത്തിന്റെ മനോഭാവമാണ്. അതിനാല്‍ ഓരോ ഓണവും പൊലിമയേറുമ്പോള്‍ തുടിക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ മനസ്സാണ്. അതിനാല്‍ ഓണപ്പെരുമയെ ക്രിയാത്മകമായി കാണാനേ എന്നും ഞങ്ങള്‍ തയ്യാറുള്ളൂ. എങ്കിലും മഹത്തായ ആ സങ്കല്‍പ്പത്തെ ഇത്രയേറെ പുച്ഛത്തോടെ കാണാന്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ശ്രമിച്ചതിനെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. ഉമ്മന്‍ചാണ്ടിഭരണം ഈ ഓണക്കാലത്ത് ചെയ്തത് മലയാളികള്‍ ഏത് ഓണച്ചന്തയിലും ചാലക്കമ്പോളത്തിലും അനുഭവിച്ചറിഞ്ഞതാണ്. "പൊള്ളുന്ന ഓണം" ഇതുപോലെ അടുത്തകാലത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ? ഓണത്തീവില എന്നു പറഞ്ഞാല്‍ അത് "ദേശാഭിമാനി"യുടെ ദുഷ്ടലാക്കാണെന്ന് ഉമ്മന്‍ചാണ്ടിക്ക് നെഞ്ചില്‍ കൈവച്ച് പറയാനാകുമോ. ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com