tag:blogger.com,1999:blog-32174180.post7398204574402078571..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: എഷ്യാനെറ്റിലെ പണം വാങി ന്യൂസ് പടച്ചു വിടുന്ന വിഭാഗം ഒരുക്കിയ തിരക്കഥയാണു കണ്ണൂരിലെ കയ്യേറ്റം.സ്പോണ്‍സേഡ് ബൈ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാകമ്മറ്റിജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger5125tag:blogger.com,1999:blog-32174180.post-75218787910456551422011-03-30T05:54:41.499+04:002011-03-30T05:54:41.499+04:00priyeptta sreejith, maadyama pravarthakane keyette...priyeptta sreejith, maadyama pravarthakane keyettem cheyathath thettaanu.. p.sasi enthkilm athikramam kaanichuvenkil athum thettu thanne.. ente point athallaa.. p.sasikethere aadyam action eduthath party aanu.. pneedaanu mediyayum pothu samoohavam ee kaaryam arinjath..kunjaalikuttide kaaryam athalaloo..pothu samuhathinu munpil aa penkutty palathum vilich paranjilae? evde ath poyitt paraathikkari oru police complainte enkilm kodukkuka undaayo? ennitum kunjalikuttiyum sasiyum nnu cherth parayunnath sheriyaanoo.. akspethinu vidheyanna p. sasiyae branch committelekku tharam thaazthi.. p.kunjaalikutty vengariyil sthaanaarthi.. jayichal manthiryum..aaraa kannadech irutttakkunath suhurthey?ശ്രീക്കുട്ടന്https://www.blogger.com/profile/05485618932188869922noreply@blogger.comtag:blogger.com,1999:blog-32174180.post-62197934097021239162011-03-29T23:15:02.131+04:002011-03-29T23:15:02.131+04:00കണ്ണടച്ചു ഇരുട്ടാക്കരുത്....
തെറ്റ് ആര് ചെയ്താലും...കണ്ണടച്ചു ഇരുട്ടാക്കരുത്....
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ...
അന്ധമായ പാര്‍ട്ടി സ്നേഹം സ്വയം വിമര്‍ശനപരമായി കാര്യങ്ങള്‍ കാണുന്നതിനെ ഇല്ലാതാക്കരുത് .....
മടപ്പള്ളി കോളേജില്‍ 1993-94 വര്‍ഷത്തില്‍ SFI യുടെ മാഗസിന് എഡിറ്റര്‍ ആയിരുന്നു ഷാജഹാന് ...
ജോലിയുടെ ഭാഗമായി ചോദിച്ച ചോദ്യങ്ങളും പ്രസ്താവനകളും അസഹിഷ്ണുതയോടെ കാണേണ്ട കാര്യം ഇല്ലായിരുന്നു ......
ഇനി ഷാജഹാന് പാര്‍ട്ടിയെ ഇല്ലാതാക്കാനായി ശ്രമിച്ചുവെങ്കില്‍ ഒരു സാധാരണക്കാരനായി ഞാന്‍ അറിയാന്‍ ആഗ്രഹിക്കുകയാണ് .. ഒരു ഷാജഹാന് ഓ അല്ല ഏഷ്യാനെറോ വിജാരിച്ചാല്‍ തകരുന്നതാണോ സിപിഎം?
പി ശശിയെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ എന്തിനു - അരിയെത്ര പയറഞ്ഞാഴി?

ശ്രീജിത്ത്Sreejithhttps://www.blogger.com/profile/16557647674071184242noreply@blogger.comtag:blogger.com,1999:blog-32174180.post-81521127764377219012011-03-29T19:20:25.811+04:002011-03-29T19:20:25.811+04:00kunjaalikuttide casem p, sasside casum palarum par...kunjaalikuttide casem p, sasside casum palarum parayum pole comparable alla..p.sasikethere aarude parthiyaa ullath.. parathikaariyude (?) peru? enthaa paraathi? maatrolla, p.sasikethere partyde action athaayath, jilla scratry sthaanth ninnu leave edupichathinu sheshamaa, p.sasikethere enthoo paraathi ndennu keralam arinjath.. allathae media bahalam vechut action eduthathalla sasikethre nnu churukkam...aneswnae commision vech p. sasiyae branchlum aaki.. nnitum kunjaali kuttiyum p. sasyum nnu cherthu parayunath engene sheriyaavum?ശ്രീക്കുട്ടന്https://www.blogger.com/profile/05485618932188869922noreply@blogger.comtag:blogger.com,1999:blog-32174180.post-9730832046361198712011-03-29T18:52:19.437+04:002011-03-29T18:52:19.437+04:00ഒരു ഭംഗിക്ക് ;ഒരു പുണ്യവാളന്
http://www.youtube....ഒരു ഭംഗിക്ക് ;ഒരു പുണ്യവാളന്
http://www.youtube.com/watch?v=rSsdJ6cYfbMAnonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-47003856774172475802011-03-29T15:54:54.953+04:002011-03-29T15:54:54.953+04:00എഷ്യാനെറ്റിലെ പണം വാങി ന്യൂസ് പടച്ചു വിടുന്ന വിഭാഗ...എഷ്യാനെറ്റിലെ പണം വാങി ന്യൂസ് പടച്ചു വിടുന്ന വിഭാഗം ഒരുക്കിയ തിരക്കഥയാണു കണ്ണൂരിലെ കയ്യേറ്റം.സ്പോണ്‍സേഡ് ബൈ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാകമ്മറ്റി

http://janasakthinews.blogspot.com/2011/03/blog-post_3455.html

ഏഷ്യാനെറ്റിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ......

ഒരായ്ച്ച മുന്‍പ് ഇന്ത്യ വിഷന്‍ ചാനലുകാരെ
ഒരു ലീഗ് എം എല്‍ എ യുടെ വീട്ടില്‍ ലീഗുകാരും
എം എല്‍ എ യും ഗുണ്ടകളും ചേര്‍ന്ന് മുറികുള്ളില്‍
പൂട്ടിയിട്ടു തല്ലി...
തൊട്ടടുത്ത ദിവസം പരസ്പരം അടികൂടിയ ലീഗുകാരുടെ
......ഫോട്ടോ എടുക്കാന്‍ പോയ ഇന്ത്യ വിഷന്‍ ചാനലുകാരെ
ലീഗ് ഗുണ്ടകള്‍ അടിച്ചോടിച്ചു..........
എന്തെ ലീഗുകാര നിങല്ക് ഇതിനു ഉത്തരമില്ലേ
ലീഗുകാര്‍ തല്ലിയാല്‍ ഹലാല്‍
മര്കിസ്റ്കര് തല്ലിയാല്‍ ഹറാം......
ഇത് എന്ത് ന്യായമാണ് ലീഗുകാരാ
നാണമില്ലേ ലീഗുകാരാ
ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം

ഒരു ലീഗു ഗുണ്ടയുടെ പ്രസംഗവും കേള്‍ക്കുക.......

http://www.youtube.com/watch?v=cOBiONGNAIgജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com