tag:blogger.com,1999:blog-32174180.post5560330202543131408..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: സ്മാര്‍ട്സിറ്റിക്ക് നവംബര്‍ 13നു മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് തറക്കല്ലിടുംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-6940796918304085082007-10-31T09:28:00.000+04:002007-10-31T09:28:00.000+04:00സ്മാര്‍ട്സിറ്റിക്ക് നവംബര്‍ 13നു മുഖ്യമന്ത്രി...സ്മാര്‍ട്സിറ്റിക്ക് നവംബര്‍ 13നു മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് തറക്കല്ലിടും

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്സിറ്റി പദ്ധതിക്ക് അടുത്ത മാസം 13നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്തറക്കല്ലിടും.

രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരും ദുബായിലെ ടെക്നോളജി ആന്‍ഡ് മീഡിയാ ഫ്രീസോണ്‍ അഥോറിട്ടി(ടീകോം)യും ആരംഭിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും.
മൂവായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താല്കാലിക വേദിയുടെ നിര്‍മാണം നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് ആരംഭിച്ചു. ഇവിടേക്കുള്ള പ്രവേശം സുഗമമാക്കാന്‍ താല്കാലിക പാലം നിര്‍മിക്കും. സ്മാര്‍ട്സിറ്റിക്ക് കഴിഞ്ഞ മാസം തറക്കല്ലിടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com