tag:blogger.com,1999:blog-32174180.post521203254721549311..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: അതിജീവനത്തിന്റെ കരുത്ത്..ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger2125tag:blogger.com,1999:blog-32174180.post-27755002774336319702007-07-16T23:09:00.000+04:002007-07-16T23:09:00.000+04:00കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്...കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളെ തെറിപറഞ ഇ പി ജയരാജനേയും പാറ്ട്ടിയുടെ ഉന്നതസ്ഥാനത്തിരുന്ന് അഴിമതി നടത്തിയ മച്ചമ്പിയേയും രക്ഷിക്കാന്‍ ഇത്രയും വലിയ ലേഖനം എഴിതേണ്ടിവന്നല്ലോ കരുണാകരാ........സ: ഏ കെ ജി നിന്റെ കഴുത്തിന്ന് പിടിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-72967784189089520882007-07-16T12:45:00.000+04:002007-07-16T12:45:00.000+04:00കുറെ ദിവസങ്ങളായി സിപിഐ എമ്മിനും ദേശാഭിമാനിക്കുമെതി...കുറെ ദിവസങ്ങളായി സിപിഐ എമ്മിനും ദേശാഭിമാനിക്കുമെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി യുഡിഎഫും, ചില പത്രങ്ങളും ചാനലുകളും രംഗത്ത് വന്നിരിക്കുകയാണ്. നിയമസഭയില്‍ ഈ പ്രശ്നമുയര്‍ത്തി സഭ സ്തംഭിപ്പിക്കുന്നതിനും പ്രതിപക്ഷം തയ്യാറായി. സിപിഐ എം സെക്രട്ടറിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് സബ്മിഷന് ഉന്നയിക്കുന്ന അപൂര്‍വ്വമായ സംഭവങ്ങള്‍ക്കും നിയമസഭ സാക്ഷ്യംവഹിച്ചു. മറ്റുചിലരാകട്ടെ മുഖ്യമന്ത്രിയെയും പാര്‍ടി സെക്രട്ടറിയെയും വ്യക്തിപരമായി തേജോവധം ചെയ്യാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com