tag:blogger.com,1999:blog-32174180.post4758317779028180701..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-13397909352192492942007-07-12T23:27:00.000+04:002007-07-12T23:27:00.000+04:00പ്രവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍...പ്രവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.മുഖ്യമന്ത്രി<BR/><BR/><BR/>യുഎഇ തൊഴില്‍മന്ത്രി കേരളത്തില്‍ വന്നപ്പോള്‍ പ്രവാസിമലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. യുഎഇയിലെ തൊഴില്സുരക്ഷാനിയമം പരിഷ്കരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുകൂടാതെ വിദേശ തൊഴില്‍നിയമത്തെക്കുറിച്ച് നോര്‍ക്കയുടെ മേല്‍നോട്ടത്തില്‍ പരിശീലനം നല്‍കാനും സംവിധാനമൊരുക്കി.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com