tag:blogger.com,1999:blog-32174180.post4333098493213105167..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ദീര്‍ഘവീക്ഷണമുള്ള നേതാവ്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger4125tag:blogger.com,1999:blog-32174180.post-57724802937026674662011-01-03T09:13:51.861+04:002011-01-03T09:13:51.861+04:00"1982-87ല്‍ തലശേരി- മാഹി ബൈപാസ് റോഡ് നിര്‍മാണ..."1982-87ല്‍ തലശേരി- മാഹി ബൈപാസ് റോഡ് നിര്മാണത്തിനുവേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി രൂപീകരിച്ച സര്‍വകക്ഷി കര്‍മസമിതിയുടെ പ്രതിനിധി സംഘത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ടണ്ടഎന്നോട് അദ്ദേഹം പറഞ്ഞ കാര്യം ഈ സന്ദര്‍ഭത്തില്‍ല്‍ഓര്‍ക്കുകയാണ്. "ഈ 45 മീറ്ററിനെതിരായ പ്രക്ഷോഭത്തിനൊപ്പം യുവ എംഎല്‍എ ആയ ബാലകൃഷ്ണന് പോകാതിരിക്കുന്നതാണ് നല്ലത്. സര്‍വകക്ഷി സംഘം ഇതുമായി നടന്നുകൊള്ളട്ടെ. പക്ഷേ, ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 45 മീറ്റര്‍ പോലും പോരാതെ വരും.''

രണ്ട് പതിറ്റാണ്ട് മുന്നിൽ കരുണാകരൻ സഞ്ചരിച്ചു... അല്ലേ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-32174180.post-39835832789737898812011-01-03T04:38:31.196+04:002011-01-03T04:38:31.196+04:00എടൊ ചിത്രകാരാ ചൂലേ, തന്നെപോലുള്ള നികൃഷ്ട ജീവികളുടെ...എടൊ ചിത്രകാരാ ചൂലേ, തന്നെപോലുള്ള നികൃഷ്ട ജീവികളുടെ മനസ്സിലെ ഇന്ന് സവര്‍ണ്ണ അവര്‍ണ്ണ വിവേചനം ഉള്ളൂ ... ചിന്തിക്കുന്ന ചെറുപ്പക്കാരുടെ മനസ്സില്‍ ഒട്ടുമേ ഇല്ല... ...പോയി തൂങ്ങി ചാകെട....വിവരക്കെടെ...chithrakorannoreply@blogger.comtag:blogger.com,1999:blog-32174180.post-75132653101321316422010-12-27T00:01:41.370+04:002010-12-27T00:01:41.370+04:00തലശ്ശേരി-മാഹി ബൈപ്പാസിന്റെ കാര്യം ഇപ്പോഴെങ്കിലും ബ...തലശ്ശേരി-മാഹി ബൈപ്പാസിന്റെ കാര്യം ഇപ്പോഴെങ്കിലും ബഹുമാന്യ മന്ത്രിയുടെ ഓര്‍മ്മയില്‍ എത്താന്‍ കാരണമായ ലീഡറോട് എന്റെ നന്ദി രേഖപ്പെടുത്തുന്നു.Vinuhttps://www.blogger.com/profile/06745332795735846583noreply@blogger.comtag:blogger.com,1999:blog-32174180.post-54815646975053117182010-12-26T20:14:28.772+04:002010-12-26T20:14:28.772+04:00തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെ സവര്‍ണ്ണ ഹൈന്ദവ തൊഴുത...തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെ സവര്‍ണ്ണ ഹൈന്ദവ തൊഴുത്തിലേക്ക് നയിച്ചുകൊണ്ടു പോകുന്നവരില്‍ ഒരാളായ സവര്‍ണ്ണ അഭ്യന്തരമന്ത്രിക്ക് തന്റെ മുന്നേഗമിച്ച ഗുരുതുല്യനായ കരുണാകരന്റെ
വീക്ഷണങ്ങള്‍ മാതൃകയാകുന്നത് സ്വാഭാവികം :)
സി.പി.എമ്മുകാര്‍ക്ക് മൊത്തം സവര്‍ണ്ണ ഹൈന്ദവവല്‍ക്കരണം സംഭവിച്ചതുകൊണ്ടാണെന്നു തോന്നുന്നു... ഒരു ഉളുപ്പും തോന്നാത്തത്.
ലജ്ജിക്കുന്നു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെ ഓര്‍ത്ത് !!!
-ഒരു തൊഴിലാളിയുടെ മകനായ ചിത്രകാരന്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com