tag:blogger.com,1999:blog-32174180.post3666559338988179041..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger3125tag:blogger.com,1999:blog-32174180.post-24228842257886002792009-05-21T15:54:17.441+04:002009-05-21T15:54:17.441+04:00തമിഴ് സ്വപ്നങ്ങളുടെ അന്ത്യം...തമിഴ് സ്വപ്നങ്ങളുടെ അന്ത്യം...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-32174180.post-5700714178694636442009-05-20T12:51:29.764+04:002009-05-20T12:51:29.764+04:00ഇന്ത്യന്‍ പ്രധാനന്ത്രിയ്ക്ക് നട്ടെല്ലില്ല എന്നു ആ...ഇന്ത്യന്‍ പ്രധാനന്ത്രിയ്ക്ക് നട്ടെല്ലില്ല എന്നു ആധ്യം മനസിലാക്കിയ ആളാണു ശ്രിലങ്കന്‍ പ്രധാനമന്ത്രി രജപക്ഷെAnonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-61616646948281571982009-05-19T12:28:00.000+04:002009-05-19T12:28:00.000+04:00പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില...പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍<br /><br />കൊളംബോ: തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്കന്‍ കരസേന മേധാവി വെളിപ്പെടുത്തി. കൊല്ലപ്പെട്ട് ഒരു ദിവസത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്ക ഔദ്യോഗികമായി അറിയിച്ചത്. നന്ദി കടലിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട ശ്രീലങ്കന്‍ ടി വി അറിയിച്ചത്. തലയില്‍ വെടിയേറ്റതിന്റെ മുറിവുണ്ടെന്ന് ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിങ്കളാഴ്ച പ്രഭാകരന് കൊല്ലപ്പെട്ടതായി പറഞ്ഞുവെങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇതേ തുടര്‍ന്ന് വാര്‍ത്ത ശരിയാണോ എന്ന് സംശയമുണര്‍ത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന് മരിച്ചിട്ടില്ലെന്ന് എല്‍ടിടിഇ വക്താവ് പത്മനാഥന് പറയുകകൂടി ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് മൃതദേഹം കണ്ട വിവരവും അതിന്റെ ദൃശ്യവും പുറത്തുവിട്ടത്. മരിച്ചത് പ്രഭാകരന് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ പ്രഭാകരന് കൊല്ലപ്പെട്ട വിവരം ശ്രീലങ്ക പ്രസിഡന്റ് രജപക്സെ ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗികമായി അറിയിച്ചുജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com