tag:blogger.com,1999:blog-32174180.post3393128082532433661..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ദല കേരളോല്‍സവത്തിന് നിറപ്പകിട്ടാര്‍ന്ന സമാപനംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-24771091388707554472007-10-15T09:29:00.000+04:002007-10-15T09:29:00.000+04:00ദല കേരളോല്‍സവത്തിന് നിറപ്പകിട്ടാര്‍ന്ന സമാപനംദുബൈ:...ദല കേരളോല്‍സവത്തിന് നിറപ്പകിട്ടാര്‍ന്ന സമാപനം

ദുബൈ: ദുബൈ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് (ദല) സംഘടിപ്പിച്ച കേരളോല്സവത്തിന്ന് നിറപ്പകിട്ടാര്‍ന്ന സമാപനം . ഈദ് അവധി ദിനങളില് ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് സംഘടിപ്പിച്ച കേരളോള്ത്സവം കണാന്‍ ആയിരങളാണ് എതിയത്. കേരളീയ ഉല്‍സവപ്പറമ്പിന്റെ തനത് മാതൃകയാണ് വിടെ ഒരുക്കിയിരിക്കുന്നത്. വള, ചാന്തുപൊട്ട് തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, മിഠായിക്കട, കുടുംബശ്രീ റസ്റേറാറന്റ്, പുസ്തകസ്റ്റാള്‍, കേരളീയ ഗ്രാമം, പുരാവസ്തു പ്രദര്‍ശനം, ഐസ് മിഠായി കച്ചവടം, കപ്പലണ്ടിക്കച്ചവടം, ആനമയിലൊട്ടകം തുടങ്ങി കേരളത്തിലെ ഉല്സവപ്പറമ്പിലുള്ളതെല്ലാം .

കലാപരിപാടികള്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=EyRIoyj4N_4

http://www.youtube.com/watch?v=0LpLMvAKI5U

http://www.youtube.com/watch?v=sJlW802dx-Mജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com