tag:blogger.com,1999:blog-32174180.post3083468096952437288..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നുജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-1790834427125952912011-07-13T08:50:40.268+04:002011-07-13T08:50:40.268+04:00ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരി...ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു

മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ മറന്നു

മമതയോ വിദ്വേഷമോ കൂടാതെ പക്ഷപാതരഹിതമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളാണ് ധനമന്ത്രി കെ എം മാണിയും. എന്നാല്‍ , മാണി നിയമസഭയില്‍ അവതരിപ്പിച്ച 2011-2012 ലെ ബജറ്റ് ചില ജില്ലകളോട് മമതയും മറ്റ് ജില്ലകളോട് അവഗണനയും കാണിച്ചതായി ഭരണകക്ഷി എംഎല്‍എമാരും ഭരണമുന്നണിയെ അനുകൂലിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കടുത്ത രീതിയില്‍ വിമര്‍ശം ഉന്നയിച്ചത് ഒരുപക്ഷേ ആദ്യത്തെ അനുഭവമായിരിക്കും.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com