tag:blogger.com,1999:blog-32174180.post2460358660257010872..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്ഷത്തിലേക്ക്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger5125tag:blogger.com,1999:blog-32174180.post-57309924491155965702023-09-20T06:48:15.310+04:002023-09-20T06:48:15.310+04:00This comment has been removed by the author.gravatarcomn56789011.wordpress.comhttps://www.blogger.com/profile/07665332896827037116noreply@blogger.comtag:blogger.com,1999:blog-32174180.post-18486495002326899972023-08-03T14:31:42.194+04:002023-08-03T14:31:42.194+04:00സാന്ത്വനം വാർത്ത മേഖലസാന്ത്വനം വാർത്ത മേഖലgravatarcomn56789011.wordpress.comhttps://www.blogger.com/profile/07665332896827037116noreply@blogger.comtag:blogger.com,1999:blog-32174180.post-45201689133302291242010-06-02T10:59:08.339+04:002010-06-02T10:59:08.339+04:00enthu nettamada poorimone...enthu nettamada poorimone...Anonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-67474589723093635522010-05-18T11:28:33.909+04:002010-05-18T11:28:33.909+04:00ഗീബല്‍സ് =നാരായണന് വള്ളിക്കോട്ഗീബല്സ് =നാരായണന് വള്ളിക്കോട്Anonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-57036157285140279642010-05-17T19:13:16.626+04:002010-05-17T19:13:16.626+04:00അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്.....അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്....

അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവമെന്റ് നാല് വര്‍ഷം പിന്നിടുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാനലക്ഷ്യത്തോടെ ഉജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 2006 മെയ് 18ന് അധികാരത്തില്‍വന്ന ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റ് ഒന്നാം ഐക്യകേരള ഗവമെന്റ് അടിത്തറയിട്ട ജനകീയവികസന പന്ഥാവിലൂടെ ഉജ്വലമായ മുന്നേറ്റമാണ് നടത്തുന്നത്. കര്‍ഷക ആത്മഹത്യാപ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്യ്രനിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയും വ്യവസായ-ഐടി-ടൂറിസം മേഖലകളില്‍ റെക്കോഡ് നേട്ടം കൈവരിക്കുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയും സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയും സമ്പൂര്‍ണ വൈദ്യുതീകരണവും നടപ്പാക്കിത്തുടങ്ങുകയും ആരോഗ്യസുരക്ഷാപദ്ധതി നടപ്പാക്കുകയും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ക്ഷേമപെന്‍ഷനുകള്‍ മൂന്ന് മടങ്ങോളമായി വര്‍ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കുകയും ക്രമസമാധാനരംഗത്ത് രാജ്യത്ത് ഒന്നാംസ്ഥാനം കൈവരിക്കുകയും ദശലക്ഷക്കണക്കായ പ്രവാസിമലയാളികള്‍ക്ക് പെന്‍ഷനുള്‍പ്പെടെ ക്ഷേമനിധി ഏര്‍പ്പെടുത്തുകയും കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യവികസനം ഉള്‍പ്പെടെ ബൃഹദ്പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉന്നതവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി കൈവരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com