tag:blogger.com,1999:blog-32174180.post115488272756997694..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: സ്മാര്‍ട്ട് സിറ്റി സ്വാഗതാര്ഹംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger3125tag:blogger.com,1999:blog-32174180.post-1154972675001361392006-08-07T21:44:00.000+04:002006-08-07T21:44:00.000+04:00സ്മാര്‍ട്ട് സിറ്റിക്കു പിറകെ എന്തെല്ലാം വിപ്ലവാത്...സ്മാര്‍ട്ട് സിറ്റിക്കു പിറകെ എന്തെല്ലാം വിപ്ലവാത്മക പദ്ധതികള്‍ വരാനിരിക്കുന്നു.എക്സ്പ്രസ്സ് ഹൈവേ വേറൊരു പേരില്‍, കണ്ണൂരില്‍ വാട്ടര്‍ തീം പാര്‍ക്ക് പദ്ധതികള്‍ തുടങ്ങിയിട്ടേയുള്ളൂ.പേരിട്ടിട്ടില്ലാത്ത ഒരു പദ്ധതി എല്ലാ പോലീസ് സ്റ്റേ ഷനുകളിലും നടത്തുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ യു.എന്നിനോ പൌരാവകാശകിങ്കരന്മാര്ക്കോ ഇടപെടാന്‍ പാടില്ലാത്ത ഉന്നതമായ മനുഷ്യസ്നേഹപദ്ധതി.<BR/>ആവേശഭരിതരാവൂ സഖാക്കളേമഹേഷ്https://www.blogger.com/profile/18441069416491571125noreply@blogger.comtag:blogger.com,1999:blog-32174180.post-1154956068350728862006-08-07T17:07:00.000+04:002006-08-07T17:07:00.000+04:00റിയല്‍ ഏജന്സികള്ക്കു് വഴങ്ങാതെ തന്നെ ഇടതുപക്ഷം കാര്‍...റിയല്‍ ഏജന്സികള്ക്കു് വഴങ്ങാതെ തന്നെ ഇടതുപക്ഷം കാര്യങ്ങള്‍ നീക്കുന്നതില്‍ സന്തോഷമുണ്ടു്.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-32174180.post-1154934655545344342006-08-07T11:10:00.000+04:002006-08-07T11:10:00.000+04:00സ്മാര്‍ട്ട് സിററി എന്ന ആശയം വികസനം ആഗ്രഹിച്ച യു ഡി...സ്മാര്‍ട്ട് സിററി എന്ന ആശയം വികസനം ആഗ്രഹിച്ച യു ഡി എഫിന് പിടിവള്ളിയായിരുന്നു അതില്‍ ഡി ഐ സി യുടെ നിബന്ധനകള്‍ക്ക് വഴങ്ങി.എന്നാല്‍ എല്‍ ഡി എഫ് ജനകീയമെന്ന നിലയില്‍ ഐടി വികസനമെന്ന ആശയത്തെ തന്നെ എതിര്ത്തുവേന്നതാണ് ശരി. വികസനവിരുധ്ദ്മെന്ന് മുദ്രയടിക്കപ്പെട്ടപ്പോള്‍ അത് നീക്കല്‍ ആവശ്യമായി മാറി അങ്ങനെയാണ് ജനവിരുദ്ധ നിബന്ധന ഒഴിവാക്കുയുള്ള ഒരു സ്മാര്‍ട്ട് സിററിയാവാമെന്നായത് . കാര്യങ്ങള്‍ ഇത്രവരെയായ സ്ഥിതിക്ക് പൂര്‍ത്തിയാക്കാന്‍ ഡി ഐ സി യും തയ്യാറാവുന്നതാണ് കാണുന്നത് .Abdul Gafoor Rahmanihttps://www.blogger.com/profile/18194613691437611789noreply@blogger.com