Saturday, September 09, 2006

മുഖ്യമന്ത്രി ചര്‍ച്ചക്ക്‌...

സ്വാശ്രയ പ്രശ്നം സമവായത്തിലൂടെ ഏറ്റവും വേഗം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട്‌ സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ചക്കൊരുങ്ങുന്നു.നാളെ വൈകീട്ടു 5 മണിക്കാണു ചര്‍ച്ച വച്ചിരിക്കുന്നത്‌.

No comments: