സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച അന്തിമ കരാറില്‍ അടുത്ത മാസം 25 നു കേരള സര്‍ക്കാരും ദുബൈ ഇന്റര്‍നെറ്റ് അധികൃതരും ഒപ്പുവയ്ക്കും.അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി കേരള സര്‍ക്കാര്‍ ഉന്നത തല സമിതി ഈ മാസം ദുബൈയില്‍ എത്തും.അതിനു ശേഷം അടുത്ത മാസം ആദ്യവാരത്തില്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അനുമതി നേടിയ ശേഷം 25 നു ഒപ്പുവക്കാനാണു തീരുമാനം.
പത്തുവര്‍ഷത്തിനുള്ളില്‍ 90000 ല്‍ പരം തൊഴില്‍ അവസരം സ്മാര്‍ട്ട് സിറ്റിക്കു കീഴില്‍ സൃഷ്ടിക്കണം എന്നതാണു സര്‍ക്കാര്‍ നിബന്ധന.ഇക്കര്യത്തിലുള്ള തീരുമാനം അടുത്ത വട്ടം ചര്‍ച്ചകളില്‍ ഉണ്ടാകും
Subscribe to:
Post Comments (Atom)
No comments:
Post a Comment