Friday, August 25, 2006

കാര്‍ഷിക പാക്കേജ്‌ ഉടനെ..

കടക്കെണിയില്‍ പെട്ട കര്‍ഷകരെ സഹായിക്കാനും കേരളത്തിന്റെ തളര്‍ന്നു കിടക്കുന്ന കാര്‍ഷിക മേഖലക്കു ഉണര്‍വു നല്‍കാനും 3 ജില്ലകളിലേക്കുള്ള കാര്‍ഷിക പക്കേജ്‌ 2 ആഴ്ച്ചക്കുള്ളില്‍ പ്രഖ്യാപിക്കും.കേന്ദ്രമന്ത്രി ശരത്‌ പവാര്‍ പാര്‍ലെമെന്റില്‍ അറിയിച്ചതാണിത്‌.പാലക്കാട്‌,വയനാട്‌,കാസര്‍ഗോഡ്‌ എന്നീ ജില്ലകളാണു ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

No comments: