Wednesday, August 23, 2006

ഡോ. അയ്യപ്പ പണിക്കര്‍ അന്തരിച്ചു

ഡോ. അയ്യപ്പ പണിക്കര്‍ അന്തരിച്ചു

പ്രശസ്ത കവി ശ്രീ. അയ്യപ്പ പണിക്കര്‍ അന്തരിച്ചു. 76 വയസ്സുണ്ടായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മരിക്കുകയാണുണ്ടായത്‌.മലയാളത്തില്‍ 50ല്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിനു കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ കൂടാതെ നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്‌.