Wednesday, August 30, 2006

സ്വാശ്രയ കോളേജ്‌ പ്രശ്നം:മന്ത്രിസഭാ ഉപസമിതി

സ്വാശ്രയ കോളേജ്‌ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.എം എ ബേബി കണ്‍വീനറായി സമിതിയില്‍ പാലൊളി മുഹമ്മദ്‌ കുട്ടി,സി ദിവാകരന്‍,പി ജെ ജോസഫ്‌,എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങള്‍ ആയിരിക്കും

No comments: