Thursday, August 24, 2006

സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ തീരുമാനം

കേരളത്തിന്റെ മോശമായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ സംസ്ധാനത്ത്‌ കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ധാരണയായി.ജനങ്ങള്‍ക്കു അധികം ബാധ്യത വരാത്ത വിധം റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനം ആയി.

2 comments:

paarppidam said...

ധാരണകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒന്നും മുന്‍പും ഒരു കുറവും ഉണ്ടായിരുന്നുല്ല. മന്ത്രി (ഇപ്പോള്‍ രാജിവെച്ചിട്ടുണ്ടാകുമോ എന്തോ?) ജോസപ്പ്‌ ഇനിയും ഔദ്ധ്യോഗികവസതി ശരിയാകാത്തതിനാല്‍ (?) ഹോട്ടലില്‍ സ്വീറ്റ്‌ റൂമില്‍ ആണുതാമസമെന്ന് ഒരു പത്രത്തില്‍ വായിച്ചിരുന്നു. എന്തുകൊണ്ട്‌ ഇതൊക്കെ ഒഴിവാക്കിക്കൂടാ.മറ്റൊന്ന് കൃത്ത്യമായി റവന്യൂ പിരിവു നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും എന്നതു പത്രത്തിലും ടി.വി യിലും വരുന്ന വാര്‍ത്തകളില്‍ ഒതുങ്ങരുത്‌.പ്രഖ്യാപനങ്ങള്‍ അല്ല വേണ്ടത്‌ ം സഖാവ്‌ അച്യതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ (കാര്യമായ വകുപ്പൊന്നും ഇല്ലെങ്കിലും).

asdfasdf asfdasdf said...

അല്ലെങ്കിലും സ്ഥാപക നേതാക്കളുടെ( പി.ടി. ചാക്കൊ) അനുഗ്രഹം ജോസപ്പേട്ടന് നന്നായിട്ടുണ്ട്.നൂറ് ദിവസം പിന്നിട്ടപ്പൊള്‍ ഒരളെയെങ്കിലും രാജി വെപ്പിക്കാന്‍ വി.എസിനായല്ലൊ..